Header Ads

  • Breaking News

    കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങും





    മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ മംഗലശ്ശേരി, ആലിമുക്ക്, കടന്നപ്പള്ളി കുറ്റിയാട്ട് ട്രാൻസ്ഫോർമർ പരിധികളിൽ ഡിസംബർ 13ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൂവത്തിങ്കാട് ട്രാൻസ്ഫോമർ പരിധിയിൽ ഡിസംബർ 13ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ അലവിൽ എസ് ബി ഐ, സായി മന്ദിർ, സുപ്രീം, ആയത്തൻ പാറ, നാല് മുക്ക്, പന്നിയിടുക്ക്, മൂന്ന് മുക്ക്, ആറാം കോട്ടം, കണിശൻ മുക്ക്, നീർക്കടവ് എന്നിവിടങ്ങളിൽ ഡിസംബർ 13ന് രാവിലെ 7.30 മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. 

    കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ മഠത്തിൽ വായനശാല, തിലാത്തിൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മണി മുതൽ 11 വരെയും കടമ്പൂർ എച്ച് എസ്, കടമ്പൂർ ഇംഗ്ലീഷ് മീഡിയം, മഞ്ജു ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad