Header Ads

  • Breaking News

    നഗരത്തിൽ പ്രീ പെയ്ഡ് ഓട്ടോ പുനാരാരംഭിക്കാൻ തീരുമാനം




    കണ്ണൂർ: ഓട്ടോ തൊഴിലാളി സoഘടനാ നേതാക്കളുടെയും, റവന്യൂ,മോട്ടർ വാഹന വകുപ്പിന്റെയും, പോലീസ് എന്നിവരുടേയും യോഗം കോർപറേഷൻ മേയർ ടി ഒ മോഹനന്റെ അധ്യക്ഷതയിൽ നടന്നിരുന്നു. യോഗത്തിൽ പ്രീ പെയ്ഡ്  ഓട്ടോ പുനരാരംഭിക്കാനും, പ്രീ പെയ്ഡ്‌ യാത്രക്കുള്ള നഗരപരിധി പുന:ക്രമീകരിക്കാനും തീരുമാനമായി

    No comments

    Post Top Ad

    Post Bottom Ad