കോഴിക്കോട് ബാലവിവാഹം; വരനും വീട്ടുകാർക്കുമെതിരെ കേസ്
Type Here to Get Search Results !

കോഴിക്കോട് ബാലവിവാഹം; വരനും വീട്ടുകാർക്കുമെതിരെ കേസ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബാലവിവാഹം. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ബാലവിവാഹം നടന്നത്. സംഭവത്തിൽ വരന്റെയും വധുവിന്റെയും വീട്ടുകാർക്കെതിരെ കേസെടുത്തു. വരനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പെരിങ്ങത്തൂർ സ്വദേശിയാണ് പെൺകുട്ടി. ഈ മാസം 18നായിരുന്നു 17 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചത്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നിർദേശപ്രകാരം മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad