Header Ads

  • Breaking News

    വീഡിയോ എഡിറ്റിങ് കോഴ്സ്;അപേക്ഷ ക്ഷണിച്ചു



    കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് നവംബര്‍ 25 രെ അപേക്ഷിക്കാം. 6 മാസമാണ് കോഴ്സ് കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. കോഴ്സ് ഫീ 30,000 രൂപ. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ keralamediaacademy.org വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോണ്‍: 0484 2422275, 9447607073.

    No comments

    Post Top Ad

    Post Bottom Ad