Header Ads

  • Breaking News

    കംപ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷിക്കാം

    കേരള സർക്കാരിന്റെ തൊഴിലധിഷ്ഠിത 


    കേരള സർക്കാരിന്റെ കീഴിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി വിവിധ തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസിന്റെ തിരുവനന്തപുരത്തെ പ്രധാന ഓഫീസിൽ നവംബർ മൂന്നാം വാരം ആരംഭിക്കും. കോഴ്സ്, യോഗ്യത എന്നിവ ക്രമത്തിൽ.

    കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് യൂസിങ് ടാലി: പ്ലസ്ടു കൊമേഴ്സ്/ബി.കോം

    ഡേറ്റാ എൻട്രി ഓഫീസ് ഓട്ടോമേഷൻ: എസ്.എസ്.എൽ.സി.

    പി.എച്ച്.പി. MySQL: പ്ലസ്ടു/ മൂന്ന് വർഷത്തെ ഡിപ്ലോമ

    C പ്രോഗ്രാമിങ്: യോഗ്യത: ബി.ടെക്.

    സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ എസ്.എസ്.എൽ.സി.

    വിവരങ്ങൾക്ക്:
    www.lbscentre.kerala.gov.in |
    0471-2560333 അവസന തീയതി: നവംബർ 13

    No comments

    Post Top Ad

    Post Bottom Ad