Header Ads

  • Breaking News

    ഓട്ടോറിക്ഷ വിതരണം സംസ്ഥാനതല ഉദ്ഘാടനം 13ന്



    സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ വർഷത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് 11 ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഓട്ടോറിക്ഷ നൽകുന്നു. സംസ്ഥാനതല ഉദ്ഘാടനം നവംബർ 13ന് രാവിലെ 9.30ന് ബാങ്കിന്റെ ഹെഡ് ഓഫീസ് പരിസരത്ത് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിക്കും. ‘എന്റെ ഗ്രാമം’ തൊഴിൽദാന പദ്ധതി പ്രകാരം തലശ്ശേരി ടൗൺ സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബാങ്ക് പ്രസിഡണ്ട് കാരായി ചന്ദ്രശേഖരൻ  അധ്യക്ഷത വഹിക്കും.

    No comments

    Post Top Ad

    Post Bottom Ad