സപ്ലൈകോ ജീവനക്കാർ പണിമുടക്കും*
സപ്ലൈകോ ജീവനക്കാരുടെ സംയുക്ത സമര സമിതി 20, 21 തീയതികളിൽ പണിമുടക്ക് നടത്തും.
2019 മുതൽ സർക്കാർ അംഗീകരിച്ച ശമ്പള പരിഷ്കരണം നടപ്പാക്കുക, താത്‌കാലിക, പാക്കിങ് ജീവനക്കാരുടെ വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എസ്.ടി.യു., കെ.യു.ടി.സി സംഘടനകൾ സംയുക്തമായാണ് പണിമുടക്കുന്നത്.
No comments
Post a Comment