Header Ads

  • Breaking News

    കണ്ണൂര്‍ ദസറ: ബസുകള്‍ക്ക് അഡീഷ്ണല്‍ ട്രിപ്പ് അനുവദിക്കുന്നു...






    കണ്ണൂരില്‍ നിന്നും വിദൂര സ്ഥലങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ക്ക് കണ്ണൂര്‍ ദസറയില്‍ പങ്കെടുക്കുന്നതിന് സൗകര്യമൊരുക്കാന്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് അവസാന ട്രിപ് കഴിഞ്ഞ ശേഷം അതേ റൂട്ടില്‍ ഒരു അഡിഷ്ണല്‍ ട്രിപ് അനുവദിക്കുന്നു. താല്‍പര്യമുള്ള ബസ് പെര്‍മിറ്റ് ഹോള്‍ഡര്‍ അപേക്ഷ നല്‍കണമെന്ന് ആര്‍ ടി ഒ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad