Header Ads

  • Breaking News

    സെലക്ഷന്‍ ട്രയല്‍സ്




    സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ ബോക്സിങ് പരിശീലന പരിപാടിയായ പഞ്ച് പ്രൊജക്ടിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ചിറക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇന്ന് നടക്കും.  എട്ടു മുതല്‍ 16 വയസുവരെയുള്ള കുട്ടികളെയാണ് പഞ്ച് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. സെലക്ഷന്‍ ട്രയല്‍സിനു വരുന്ന കുട്ടികള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം. 25 പേര്‍ക്കാണ് പഞ്ച് പദ്ധതിയിലേക്ക് സെലക്ഷന്‍ ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ പരിശീലനത്തോടൊപ്പം പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങളും ലഘു ഭക്ഷണവും സൗജന്യമായി ലഭിക്കും.



    No comments

    Post Top Ad

    Post Bottom Ad