കണ്ണൂര്‍ പോസ്റ്റ് മെട്രിക് ബോയ്സ് ഹോസ്റ്റലിന് ഇനി പുതിയ കെട്ടിടം
കണ്ണൂര്‍ താണയില്‍ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ബോയ്സ് ഹോസ്റ്റലിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായി. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ താണയിലെ പഴയ ഹോസ്റ്റലിനു സമീപമാണ് പുതിയകെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടനം ഒക്ടോബര്‍ 24ന് പട്ടികജാതി-പട്ടികവര്‍ഗക്ഷേമ-ദേ
No comments
Post a Comment