Header Ads

  • Breaking News

    ന​ബി​ദി​ന റാ​ലി​ക്കി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മതിലിലിടിച്ച് അപകടം : യു​വാ​വ് മ​രി​ച്ചു




    ക​ണ്ണൂ​ർ: ന​ബി​ദി​ന റാ​ലി​ക്കി​ടെ​ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് അ​പ​ക​ട​ത്തി​ൽപ്പെട്ട് യു​വാ​വ് മ​രി​ച്ചു. തോ​ട്ട​ട കു​റു​വ പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ മ​ക​ൻ റാ​സി​ലാ​ണ് മ​രി​ച്ച​ത്.

    ഇ​ന്നലെ ഉ​ച്ച​യോ​ടെ റാ​ലി​ക്കി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് കു​റു​വ സ്റ്റോ​പ്പി​ന​ടു​ത്തു​ള്ള മ​തി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റാ​സി​ലി​നെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

    മൃതദേഹം പൊലീസ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


    No comments

    Post Top Ad

    Post Bottom Ad