സ്വയം തൊഴിൽ വായ്പക്ക് അപേക്ഷിക്കാം
Type Here to Get Search Results !

സ്വയം തൊഴിൽ വായ്പക്ക് അപേക്ഷിക്കാംസംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിയിലൂടെ വായ്പ അനുവദിക്കാൻ ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽരഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50, 000 മുതൽ 50 ലക്ഷം വരെയാണ് പരമാവധി വായ്പ. നാല് മുതൽ ഒമ്പത് ശതമാനം വരെ പലിശനിരക്കിൽ വായ്പ തുക 36 മാസം മുതൽ 60 തുല്യ മാസഗഡുക്കളായി തിരിച്ചടക്കണം. പ്രായപരിധി: 18നും 55നും ഇടയിൽ. താൽപര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2705036, 9400068513

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad