മുഹറം അവധി ഓ​ഗസ്റ്റ് ഒൻപതിന്
Type Here to Get Search Results !

മുഹറം അവധി ഓ​ഗസ്റ്റ് ഒൻപതിന്


മുഹറം അവധി ഓ​ഗസ്റ്റ് ഒൻപതിന് പുനര്‍ നിശ്ചയിച്ച് സര്‍ക്കാര്‍. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍ നിശ്ചയിച്ചത്. നേരത്തെ ഓഗസ്റ്റ് എട്ട് തിങ്കളാഴ്ചയാണ് അവധി. പുനര്‍ നിശ്ചയിച്ചതിലൂടെ എട്ടാം തീയതി പ്രവൃത്തി ദിനമായിരിക്കും. സ്‌കൂളുകള്‍ക്ക് പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ- പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവ അടക്കം ഒൻപതിന് അവധിയായിരിക്കും.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Our Whats App Group