Header Ads

  • Breaking News

    കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം



     

    ധര്‍മ്മശാല കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിന് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിക്കിടയില്‍ അബദ്ധത്തില്‍ താഴെ വീണ തൊഴിലാളി മരിച്ചു. അസം സ്വദേശി അനാർ ഹുസൈൻ (28) ആണ് മരിച്ചത്.

    ഇന്നലെ രാവിലെ ആയിരുന്നു സംഭവം. വീഴ്ചയിൽ സാരമായി പരിക്കേറ്റ അനാർ ഹുസൈനെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഉച്ചക്ക് ഒന്നരയോടെ മരണപ്പെട്ടു.


    No comments

    Post Top Ad

    Post Bottom Ad