Header Ads

  • Breaking News

    ഓരോ ജീവനും വിലപ്പെട്ടതാണ്



    മണ്ണാർക്കാട് വൈശാഖ് ആശുപത്രിയിൽ നിന്ന് ഫിക്സും ശ്വാസതടസ്സവും കാരണം അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുമായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് സ്വന്തം ജീവൻ പോലും വകവെക്കാതെ 35 മിനുറ്റ് കൊണ്ട് എത്തിച്ച  നന്മ ആംബുലൻസ് ഡ്രൈവർമാരായാ അനസ്,ഷിയാസ് മൗലാന എന്നിവർക്ക് എല്ലാ നന്മകളും പ്രാർത്ഥനകളും നേരുന്നു.
    ആ പിഞ്ചു കുഞ്ഞിൻ്റെ ജീവൻ നിലനിർത്തുന്നതിനുള്ള പോരാട്ടത്തിൽ ഗതാഗത തടസ്സം മാറ്റി വഴിയൊരുക്കുന്നതിന് സഹായിച്ച മണ്ണാർക്കാട്,അലനല്ലൂർ,മേലാറ്റൂർ,പാണ്ടിക്കാട്,വണ്ടൂർ,മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ നല്ലവരായ നാട്ടുകാർ, ആംബുലൻസ് ഡ്രൈവർമാർ,വിവിധ വാട്സപ്പ് കൂട്ടായ്മ പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
    ----------------------------------------------------------------
    "ആ കുഞ്ഞിൻ്റെ അസുഖം എത്രയും പെട്ടന്ന് മാറി ജീവിതത്തിലേക്ക് തിരിച്ച് വരാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ"

    No comments

    Post Top Ad

    Post Bottom Ad