Header Ads

  • Breaking News

    ക​ണ്ണൂ​രി​ൽ സ്വ​കാ​ര്യ ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്


    ക​ണ്ണൂ​ര്‍: ക​ണ്ണോ​ത്തും​ചാ​ലി​ല്‍ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കണ്ണൂ​രി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​യ ഗീത ബ​സ്സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

    പു​ല​ർ​ച്ചെ 7.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് ദേ​ശീ​യ​പാ​ത​യോ​ട് ചേ​ര്‍​ന്ന് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ​സ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

    No comments

    Post Top Ad

    Post Bottom Ad