Header Ads

  • Breaking News

    റിസർവ് ബാങ്ക്: 400 രൂപയുടെ നാണയം പുറത്തിറക്കി




    ഇന്ത്യയിൽ 400 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആദ്യമായാണ് 400 രൂപ നാണയം പുറത്തിറങ്ങുന്നത്. മുംബൈയിലെ നാണയ നിർമ്മാണ ശാലയിലാണ് ഈ നാണയം നിർമ്മിച്ചിട്ടുള്ളത്. 35 ഗ്രാമാണ് നാണയത്തിന്റെ ഭാരം.

    ഒമ്പതാമത്തെ സിഖ് ഗുരുവായ ശ്രീ ഗുരു തേഗ് ബഹദൂറിന്റെ നാനൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കിയത്. പൊതു വിപണിയിൽ നാണയം ഇറക്കിയിട്ടില്ലെങ്കിലും, നേരത്തെ ബുക്ക് ചെയ്തവർക്ക് ലഭിക്കും. 3,445 രൂപയാണ് 400 രൂപ നാണയത്തിന്റെ വില.

    No comments

    Post Top Ad

    Post Bottom Ad