ഉക്രൈനിൽ നിന്നും ഗോവ വഴി കണ്ണൂരിലെത്തിയ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, കാസർകോട്, മാഹി സ്വദേശികളായ പതിനൊന്ന് വിദ്യാർഥികളെ ജില്ലാ ഭരണകൂടവും, റവന്യു, പൊലീസ്, ജനപ്രതിനിധികൾ എന്നിവരും മുഴുവൻ സജ്ജീകരണങ്ങളുമൊരുക്കി സ്വീകരിച്ചു. വിമാനത്താവളത്തിൽ കേക്ക് മുറിച്ച് മധുരം പങ്കിട്ടുകൊണ്ടാണ് അവർ യാത്ര അവസാനിപ്പിച്ചത്.