Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങും



    പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുഞ്ഞിപ്പള്ളി, ബത്തക്കപ്പാലം, ശാദുലിപ്പള്ളി, തക്വാപ്പള്ളി എന്നീ ഭാഗങ്ങളിൽ ജനുവരി 22 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.


    കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ എ പി സ്റ്റോർ പള്ളിപ്പറമ്പ് , കാവുംചാൽ, കോടിപൊയിൽ, പള്ളിപ്പറമ്പ്, സദ്ദാംമുക്ക്, മുബാറക് റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 22 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.


    കോടിയേരി ഇലക്ട്രിക്കൽ സെക്ഷനിലെ പപ്പൻ പീടിക, ഉക്കണ്ടൻ പീടിക, ഒമാൻ കോംപ്ലക്‌സ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 22 ശനി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    കാനന്നൂർ ഹാൻഡ്ലൂം, കാറിൻ, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി, വലിയകുണ്ട് കോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 22 ശനി രാവിലെ ഏഴ് മുതൽ ഒമ്പത് മണി വരെയും മതുക്കോത്ത്, പാട്യം റോഡ്, വട്ടപ്പൊയിൽ, വട്ടപ്പൊയിൽ ദിനേശ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെയും വാണിയഞ്ചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  ഉച്ചക്ക് 12 മണി മുതൽ രണ്ട് വരെയും പുറത്തീൽ  ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 മണി വരെയും കനാൽ പാലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ  മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.


    തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കനോത്ത് കാവ്, വട്ടകുളം, ക്ലാസിക് കമ്പനി, വെസ്റ്റേൺ, കുട്ടമൈതാനം, തോട്ടട വെസ്റ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 22 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് ണി വരെ വൈദ്യുതി മുടങ്ങും.


    No comments

    Post Top Ad

    Post Bottom Ad