Header Ads

  • Breaking News

    125 ലിറ്റർവാഷ് പിടികൂടി

    ആലക്കോട്.വാറ്റുചാരായ നിർമ്മാണ കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ് 125 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും പിടികൂടി റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച് ഷെഫീക്കും സംഘവും കരുവഞ്ചാൽ നടുവിൽ പോത്തുകുണ്ട് താറ്റ്യാട് ബക്കിരി മല ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ബക്കിരി മലയിൽ ആളൊഴിഞ്ഞ പറമ്പിലെ വാറ്റു കേന്ദ്രത്തിൽ വിവിധ പാത്രങ്ങളിലായി സൂക്ഷിച്ച 125 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് കണ്ടെത്തിയത്. പ്രതിയെ ക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. അറസ്റ്റ് ഉടൻ ഉണ്ടാവും. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ ജി മുരളീദാസ് ,
    കെ അഹമ്മദ്,
    പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ ടി ആർ രാജേഷ് ,കെ കെ സാജൻ സി വിൽ എക്സൈസ് ഓഫീസർ ഷിബു സി കെ എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad