Header Ads

  • Breaking News

    വൈദ്യുതി മുടങ്ങും


    ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ബെല്ലാര്‍ഡ് റോഡ്,നാലാം വീട് റോഡ് ഭാഗങ്ങളില്‍ സപ്തംബര്‍ ഏഴ് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങോം സ്‌കൂള്‍, വെളിച്ചംതോട് ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ സപ്തംബര്‍ ഏഴ് ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ തിരുടാട പാറ, പട്ടേപറമ്പ്, കടലായി അമ്പലം എന്നിവിടങ്ങളില്‍ സപ്തംബര്‍ ഏഴ് ചൊവ്വ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ എടോളി, പച്ചാണി, കൂത്തമ്പലം, തോക്കാട്, തുമ്പത്തടം(കുറ്റൂര്‍ ഭാഗം ) എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ ഏഴ് ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കായച്ചിറ, തങ്ങള്‍ റോഡ്, പടപ്പ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ ഏഴ് ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


    No comments

    Post Top Ad

    Post Bottom Ad