Header Ads

  • Breaking News

    റേഷൻ വിവരങ്ങൾ ഇനി ഫോണിൽ തന്നെ അറിയാം

    ☛ ആദ്യം പ്ലേ സ്റ്റോറുകളില്‍ നിന്നും 'മേരാ റേഷന്‍ ആപ്ലിക്കേഷൻ' ഡൗണ്‍ലോഡ് ചെയ്യുക
    ☛ ആപ്പ് തുറന്ന് ഹോം സ്ക്രീന്‍ ആണ് രജിസ്ട്രേഷൻ ഓപ്ഷൻ തെര‍ഞ്ഞെടുക്കുക
    ☛ നിങ്ങളുടെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ എന്ന ഓപ്‌ഷനിലൂടെ രജിസ്റ്റര്‍ ചെയ്യുക
    ☛ അതില്‍  നിന്നും അടുത്തുള്ള റേഷന്‍ ഷോപ്പുകളുടെ വിവരങ്ങള്‍ അറിയാം
    ☛ കൂടാതെ നിങ്ങള്‍ നടത്തിയ ട്രാന്‍സാക്ഷനുകള്‍ അറിയാൻ സാധിക്കും

    No comments

    Post Top Ad

    Post Bottom Ad