Header Ads

  • Breaking News

    ബക്രീദ് ഇളവ് പിൻവലിക്കൽ: സുപ്രീം കോടതിയുടെ നിർണായക തീരുമാനം

    കേരളത്തിൽ ബക്രീദ് ഇളവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ഇളവ് കാലാവധി തീർന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അതെസമയം സർക്കാർ വ്യാപാരികളുടെ സമ്മർദ്ദത്തിന് വഴങ്ങിയതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഡി സോണിൽ ഇളവ് നൽകിയ സർക്കാർ തീരുമാനം അമ്പരപ്പിക്കുന്നു. ഈ ഇളവുകൾ മൂലം രോഗവ്യാപനം ഉണ്ടായാൽ സര്‍ക്കാരിന് എതിരെ നടപടി എടുക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

    No comments

    Post Top Ad

    Post Bottom Ad