Header Ads

  • Breaking News

    സംസ്ഥാനത്ത് 2 ദിവസം കൊണ്ട് 25 രൂപ വില കൂട്ടി

    ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇറച്ചിക്കോഴി വില ക്രമാതീതമായി കുതിച്ചുയർന്നു. 165 രൂപയെന്ന സർവകാല റെക്കോർഡിലേക്കാണ് ഇറച്ചിക്കോഴിയുടെ വില ഉയർന്നത്. നാളെ പെരുന്നാൾ എത്തുന്നതോടെ വില ഇനിയും ഉയരുമെന്നാണ് സൂചന. വില ഉയർന്നതോടെ പലയിടത്തും കോഴിയിറച്ചി വാങ്ങാനാളില്ലാത്ത സ്ഥിതിയാണ്. കോഴി കച്ചവടക്കാർക്ക് 140 രൂപയ്ക്കാണ് ഇറച്ചിക്കോഴി ലഭിക്കുന്നത്. ലോഡിംഗ് കൂലിയും ലാഭവും ചേർത്താണ് ഇവർ ഇറച്ചി വിൽക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad