Header Ads

  • Breaking News

    കർണാടക വനത്തിൽ ഉരുൾപൊട്ടൽ; ഇരിക്കൂർ വളപട്ടണം പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണം

    പയ്യാവൂർ:
    കാഞ്ഞിരക്കൊല്ലി, ഉളിക്കൽ
    കാലാങ്കിമേഖലയിൽ കർണാടക വനത്തിൽ
    ഉരുൾപൊട്ടി മേഖലയിലെ പുഴകൾ കരകവിയുന്നു. പുഴയുടെ സമീപപ്രദേശത്തുള്ളവർ
    ജാഗ്രതപാലിക്കാൻ നിർദേശം. കാലവർഷം ശക്തിപ്രാപിച്ചതോടെ മലയോരഗ്രാമങ്ങൾ കടുത്തഭീതിയിൽ. പുഴകളും തോടുകളും കരകവിഞ്ഞു. ഇതിനുപുറമെ കേരള-തമിഴ്നാട് അതിർത്തി വനങ്ങളിലും അതിശക്തമായ മഴപെയ്തിറങ്ങി. പ്രധാനപുഴകളായ
    വളപട്ടണം, ഇരിട്ടി ഇരിക്കൂർ, പറശ്ശിനി പുഴകൾ ജലനി
    രപ്പ് ക്രമാതീതമായി ഉയർന്നു. സമീപവാസികൾ ജാഗ്രത പാലിക്കാൻ നിർദ്ധേശം

    No comments

    Post Top Ad

    Post Bottom Ad