Header Ads

  • Breaking News

    ഒളിമ്പിക്സ് മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യ ക്വാർട്ടറിൽ

    ഒളിമ്പിക്സ് മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യം ചൈനീസ് തായ്‌പോയ് ടീമിനെ പരാജയപ്പെടുത്തിയാണ് മുന്നേറിയത്. സ്കോർ: 5-3. പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ചാണ് ദീപികയും പ്രവീണും മത്സരം സ്വന്തമാക്കിയത്. ഇന്നലെയാണ് അനുദാസിന് പകരമായി പ്രവീൺ യാദവിനെ ദീപികയ്ക്കൊപ്പം മിക്സഡ് ടീമിൽ മത്സരിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്.

    No comments

    Post Top Ad

    Post Bottom Ad