Header Ads

  • Breaking News

    സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തിൽ മാറ്റം

    സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തിൽ മാറ്റം. ബാറുകൾ രാവിലെ 9 മണിക്ക് തുറക്കാനാണ് പുതിയ തീരുമാനം. ഇനി മുതൽ ബാറുകളുടെയും ബിയർ, വൈൻ പാർലറുകളുടെയും പ്രവൃത്തി സമയം രാവിലെ 9 മുതൽ വൈകീട്ട് 7 വരെയാക്കി. നിലവിൽ 11 മുതൽ 7 മണി വരെയാണ് ബാറുകൾ പ്രവർത്തിക്കുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതെസമയം മദ്യ വിതരണം പാഴ്സലായി മാത്രമേ ഉണ്ടാകൂ.

    No comments

    Post Top Ad

    Post Bottom Ad