Header Ads

  • Breaking News

    ഏഴോത്ത് യുവതി തൂങ്ങി മരിച്ച നിലയിൽ.

    പഴയങ്ങാടി:
    ഏഴോം നരിക്കോട് പഞ്ചാര കുളത്തിന് സമീപത്തെ 
    റിയ ജോയ്(24)സ്വന്തം വീട്ടിനുള്ളിലെ കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
    ഭർത്താവ് റിനീഷ്
    ഏക മകൾ അവ്വയ് മരിയ.  ജോയി-റീന ദമ്പതികളുടെ മകളാണ് .പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

    No comments

    Post Top Ad

    Post Bottom Ad