Header Ads

  • Breaking News

    BREAKING NEWS : ഈ ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ!

    സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി 16ന് ശേഷം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. മെയ് മാസം കേരളത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നും ലോക്ക്ഡൗൺ 23 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

    No comments

    Post Top Ad

    Post Bottom Ad