Header Ads

  • Breaking News

    ജില്ലയില്‍ 2159 പേര്‍ക്ക് കൂടി കൊവിഡ്; 2078 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ


    ജില്ലയില്‍ വെള്ളിയാഴ്ച (14/04/2021) 2159 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2078 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 47 പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 26.02%

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 211
    ആന്തൂര്‍ നഗരസഭ 18
    ഇരിട്ടി നഗരസഭ 60
    കൂത്തുപറമ്പ് നഗരസഭ 26
    മട്ടന്നൂര്‍ നഗരസഭ 68
    പാനൂര്‍ നഗരസഭ 39
    പയ്യന്നൂര്‍ നഗരസഭ 46
    ശ്രീകണ്ഠാപുരം നഗരസഭ 17
    തളിപ്പറമ്പ് നഗരസഭ 39
    തലശ്ശേരി നഗരസഭ 54
    ആലക്കോട് 57
    അഞ്ചരക്കണ്ടി 18
    ആറളം 19
    അയ്യന്‍കുന്ന് 30
    അഴീക്കോട് 46
    ചപ്പാരപ്പടവ് 13
    ചെമ്പിലോട് 33
    ചെങ്ങളായി 23
    ചെറുകുന്ന് 4
    ചെറുപുഴ 67
    ചെറുതാഴം 21
    ചിറക്കല്‍ 23
    ചിറ്റാരിപ്പറമ്പ് 19
    ചൊക്ലി 13
    ധര്‍മ്മടം 15
    എരമം കുറ്റൂര്‍ 18
    എരഞ്ഞോളി 24
    എരുവേശ്ശി 15
    ഏഴോം 40
    ഇരിക്കൂര്‍ 28
    കടമ്പൂര്‍ 15
    കടന്നപ്പള്ളി പാണപ്പുഴ 14
    കതിരൂര്‍ 38
    കല്യാശ്ശേരി 26
    കണിച്ചാര്‍ 9
    കാങ്കോല്‍ ആലപ്പടമ്പ 4
    കണ്ണപുരം 12
    കരിവെള്ളൂര്‍ പെരളം 9
    കീഴല്ലൂര്‍ 13
    കേളകം 21
    കൊളച്ചേരി 19
    കോളയാട് 35
    കൂടാളി 32
    കോട്ടയം മലബാര്‍ 22
    കൊട്ടിയൂര്‍ 13
    കുഞ്ഞിമംഗലം 4
    കുന്നോത്തുപറമ്പ് 28
    കുറുമാത്തൂര്‍ 44
    കുറ്റിയാട്ടൂര്‍ 32
    മാടായി 9
    മാലൂര്‍ 24
    മാങ്ങാട്ടിടം 38
    മാട്ടൂല്‍ 8
    മയ്യില്‍ 8
    മൊകേരി 13
    മുണ്ടേരി 27
    മുഴക്കുന്ന് 16
    മുഴപ്പിലങ്ങാട് 7
    നടുവില്‍ 8
    നാറാത്ത് 11
    ന്യൂമാഹി 2
    പടിയൂര്‍ 53
    പന്ന്യന്നൂര്‍ 7
    പാപ്പിനിശ്ശേരി 23
    പരിയാരം 32
    പാട്യം 29
    പട്ടുവം 10
    പായം 18
    പയ്യാവൂര്‍ 16
    പെരളശ്ശേരി 26
    പേരാവൂര്‍ 35
    പെരിങ്ങോം-വയക്കര 10
    പിണറായി 11
    രാമന്തളി 17
    തില്ലങ്കേരി 21
    തൃപ്പങ്ങോട്ടൂര്‍ 14
    ഉദയഗിരി 16
    ഉളിക്കല്‍ 26
    വളപട്ടണം 4
    വേങ്ങാട് 30
    കാസര്‍ഗോഡ് 2
    കൊല്ലം 1
    കോഴിക്കോട് 4
    മാഹി 5
    മലപ്പുറം 2
    തൃശ്ശൂര്‍ 1

    ഇതര സംസ്ഥാനം:

    ഇരിട്ടി നഗരസഭ 1
    മട്ടന്നൂര്‍ നഗരസഭ 2
    പാനൂര്‍ നഗരസഭ 9
    ശ്രീകണ്ഠാപുരം നഗരസഭ 2
    തലശ്ശേരി നഗരസഭ 1
    ആലക്കോട് 1
    ചെറുപുഴ 1
    ചൊക്ലി 3
    എരമം കുറ്റൂര്‍ 1
    എരഞ്ഞോളി 4
    ഏഴോം 1
    ഇരിക്കൂര്‍ 1
    കണിച്ചാര്‍ 1
    കേളകം 1
    കോട്ടയം മലബാര്‍ 1
    കുറുമാത്തൂര്‍ 1
    മൊകേരി 2
    മുണ്ടേരി 1
    നാറാത്ത് 1
    പരിയാരം 2
    പാട്യം 2
    പെരളശ്ശേരി 1
    പേരാവൂര്‍ 1
    രാമന്തളി 1
    തൃപ്പങ്ങോട്ടൂര്‍ 1
    ഉളിക്കല്‍ 3
    വേങ്ങാട് 1

    വിദേശത്തു നിന്നും വന്നവര്‍:

    ആറളം 1
    അഴീക്കോട് 1
    കോഴിക്കോട് 1

    ആരോഗ്യ പ്രവര്‍ത്തകര്‍:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    മട്ടന്നൂര്‍ നഗരസഭ 2
    പയ്യന്നൂര്‍ നഗരസഭ 1
    ശ്രീകണ്ഠാപുരം നഗരസഭ 1
    തലശ്ശേരി നഗരസഭ 2
    ആലക്കോട് 1
    അയ്യന്‍കുന്ന് 1
    ചെറുപുഴ 1
    എരുവേശ്ശി 2
    ഏഴോം 2
    കടന്നപ്പള്ളി പാണപ്പുഴ 1
    കേളകം 2
    കുറുമാത്തൂര്‍ 1
    മാലൂര്‍ 1
    മൊകേരി 1
    പന്ന്യന്നൂര്‍ 1
    പാപ്പിനിശ്ശേരി 1
    പരിയാരം 3
    ഉളിക്കല്‍ 2
    വേങ്ങാട് 1
    കോഴിക്കോട് 1

    രോഗമുക്തി 1488 പേര്‍ക്ക്

    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 120474 ആയി. ഇവരില്‍ 1488 പേര്‍ വെള്ളിയാഴ്ച (മെയ് 14) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 90610 ആയി. 483 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 26832 പേര്‍ ചികിത്സയിലാണ്.

    വീടുകളില്‍ ചികിത്സയിലുള്ളത് 26070 പേര്‍

    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 26070 പേര്‍ വീടുകളിലും ബാക്കി 762 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

    നിരീക്ഷണത്തില്‍ 75824 പേര്‍

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 75824 പേരാണ്. ഇതില്‍ 74486 പേര്‍ വീടുകളിലും 1338 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

    പരിശോധന
    ജില്ലയില്‍ നിന്ന് ഇതുവരെ 981503 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 980005 എണ്ണത്തിന്റെ ഫലം വന്നു. 1498 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


    No comments

    Post Top Ad

    Post Bottom Ad