Header Ads

  • Breaking News

    ഗൂഗിളിന്റെ ഡാർക്ക് മോഡ് പുറത്തിറങ്ങി

    ഗൂഗിളിന്റെ പുത്തൻ ഫീച്ചറായ ഡാർക്ക് മോഡ് പുറത്തിറങ്ങി. ഡെസ്ക്ടോപ്പ് വേർഷനുകൾക്കാണ് പുതിയ അപ്ഡേറ്റ് ആദ്യം ലഭിക്കുക. ഉപയോക്താക്കൾക്ക് ചെയ്ഞ്ച് തീം എന്ന പേരില്‍ സെര്‍ച്ച്‌ പേജിന്റെ വലതുവശത്തുളള ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തീം മാറ്റാൻ സാധിക്കും. കമ്പ്യൂട്ടറിന് മുന്നിൽ കൂടുതൽ നേരം ചിലവഴിക്കുന്നവർക്ക് കണ്ണിന് വിശ്രമമെന്ന നിലയിലായിരിക്കും ഡാർക്ക് മോഡ് ഫീച്ചറുകൾ കൊണ്ടുള്ള ഗുണം.

    No comments

    Post Top Ad

    Post Bottom Ad