Header Ads

  • Breaking News

    പേപ്പ് ഗാർഡിയോളക്ക്‌ ഇന്ന് അഗ്നിപരീക്ഷ



     2016നു ശേഷം സെമി കാണാത്ത മാഞ്ചസ്റ്റർ സിറ്റിക്ക്‌ ഇന്ന് സുവർണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്💥. ആദ്യപാദത്തിൽ ഡോർട്ട്മുണ്ടിനെ 2- എന്ന് തോൽപ്പിച്ചു എങ്കിലും അത്ര മികച്ച പ്രകടനം അല്ലായിരുന്നു സിറ്റിയുടെ😶.എന്നാൽ യുവതാരം ജയ്ഡൺ സഞ്ചോ ഇല്ലാത്തത് ഡോർട്ട്മുണ്ടിന് തിരിച്ചടിയാണ്🤕.കൂടാതെ ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷന് പുറത്തുനിൽക്കുന്ന ഡോർട്ട്മുണ്ടിന് ഇത് അവസാന പിടിവള്ളി ആണ്🤺. അതേസമയം പേപ്പിന്റെ കീഴിൽ ആദ്യമായിട്ട് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ കളിക്കാൻ ആവും സിറ്റി ശ്രമിക്കുക😼.ഒരു തീപ്പൊരി പോരാട്ടത്തിനാണ്ഇന്ന് വേദിയൊരുങ്ങുന്നത്☄.


    🇪🇺 UEFA CHAMPIONS LEAGUE

    🏆 Quarter Final (2nd Leg)

    🏴󠁧󠁢󠁥󠁮󠁧󠁿 Man City 🆚 Dortmund 🇩🇪 

    ⏰ 12:30 AM | IST

    📺 Sony Ten 1

    🏟 Signal Iduna Park



    No comments

    Post Top Ad

    Post Bottom Ad