തിരിച്ചടിക്കാൻ ലിവെർപൂൾ, ഒരുങ്ങി റിയൽ മാഡ്രിഡ്
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെ രണ്ടാം പാദ മത്സരത്തിൽ ഇന്ന് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവെർപൂളും ലാലിഗ ചാമ്പ്യൻമാരായ റിയൽ മാഡ്രിഡും ഏറ്റുമുട്ടും. ആദ്യ പാദത്തിൽ റിയൽ മാഡ്രിഡ് 3-1 എന്ന സ്കോറിന് വിജയിച്ചിരുന്നു
ആദ്യ പാദത്തിലെ തോൽവിക്ക് പകരം വീട്ടാനുറച്ച് ക്ളോപ്പ് ലിവർപൂളിനെ ഇറക്കുമ്പോൾ സ്പെയിനിൽ കാഴ്ച വെച്ച മികച്ച പ്രകടനത്തിന്റെ തുടർച്ചക്കായാണ് സിദാനും പിള്ളേരും ലിവെർപൂളിന്റെ മൈതാനാമായ ആൻഫീൽഡിൽ എത്തുന്നത്. ഒരു എവേ ഗോൾ നൽകുന്ന ആത്മവിശ്വാസത്തിലാണ് ക്ളോപ്പ് ഇന്ന് ടീമിനെ ഇറക്കുന്നത്
🇪🇺 UEFA CHAMPIONS LEAGUE
🏆 Quarter Final (2nd Leg)
🇪🇸 Real Madrid 🆚 Liverpool 🏴
⏰ 12:30 AM | IST
📺 Sony Ten 2, 3
🏟 Anfield

No comments
Post a Comment