Header Ads

  • Breaking News

    BREAKING: ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു

    വള്ളിക്കുന്നത്ത് 15 വയസുകാരനായ അഭിമന്യുവിനെ RSS ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് CPM പ്രാദേശിക ഹർത്താൽ പ്രഖ്യാപിച്ചു. വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻ ചന്ത സ്വദേശി അമ്പിളികുമാറിന്റെ മകനുമായ അഭിമന്യുവാണ് ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റു മരിച്ചത്. നാലംഗ RSS പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് CPM ആരോപിച്ചു.

    No comments

    Post Top Ad

    Post Bottom Ad