Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽവൻ സ്വർണ വേട്ട

    കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി

    കാസർഗോഡ് സ്വദേശികളായ മുഹമ്മദ് അഷറഫ്, അബ്ദുള്ള കുഞ്ഞ് മുഹമ്മദ്, ശ്രീകണ്ഠാപുരം സ്വദേശി രജീഷ് എന്നിവരിൽ നിന്നാണ് 1 കോടി 30 ലക്ഷം വരുന്ന സ്വർണം പിടികൂടിയത്

    No comments

    Post Top Ad

    Post Bottom Ad