Header Ads

  • Breaking News

    'റീ പോളിംഗ് വേണം' : തളിപ്പറമ്പിൽ റീ പോളിംഗ് വേണം



    തളിപ്പറമ്പിൽ റീ പോളിംഗ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പലയിടത്തും സിപിഐഎം ബൂത്ത് പിടിച്ചെടുത്തു. വ്യാജവോട്ട് തടയാനായതാണ് പോളിംഗ് ശതമാനത്തിൽ കുറവുണ്ടാകാൻ കാരണം. പല മണ്ഡലങ്ങളിലും ബിജെപിയും പിഡിപിയും സിപിഐഎമ്മുമായി രഹസ്യധാരണയുണ്ട്. മെയ് 2ന് ശേഷം തെര‍ഞ്ഞെടുപ്പ് കമ്മീഷൻ വോട്ടര്‍പട്ടിക ശുദ്ധീകരണം നടത്തണം. നിരവധി സിപിഐഎമ്മുകാർ കോൺഗ്രസിന് വോട്ട് ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad