Header Ads

  • Breaking News

    ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു



    കോഴിക്കോട്: 

    ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശിയും കുറ്റ്യാടി മുള്ളന്‍കുന്നില്‍ സ്ഥിരതാമസക്കാരനുമായ രാമചന്ദ്രനാണ് മരിച്ചത്. 56 വയസായിരുന്നു. ഇന്നലെ വൈകിട്ട് മൊകേരിയിലാണ് അപകടമുണ്ടായത്. രാമചന്ദ്രന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഭാര്യ: ചന്ദ്രി. പിതാവ്: അറുമുഖന്‍. മാതാവ്: പരേതയായ തങ്ക. മക്കള്‍: ശാന്തി, ശാരി, സൗമ്യ. സഹോദരങ്ങള്‍: മണികണ്ഠന്‍, രാജന്‍.

    No comments

    Post Top Ad

    Post Bottom Ad