Header Ads

  • Breaking News

    ബിജെപിയുടെ പത്രിക തള്ളിയത് വോട്ടുകച്ചവടത്തിന്: എംവി ജയരാജൻ

    തലശ്ശേരിയിൽ ബിജെപിയുടെ പത്രിക തള്ളിയത് വോട്ടുകച്ചവടത്തിനാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മറ്റ് മണ്ഡലങ്ങളിലില്ലാത്ത പാളിച്ച തലശ്ശേരിയിൽ ഉണ്ടായതിൽ അന്തർധാര സംശയിക്കേണ്ടിയിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലത്തോടൊപ്പം ചേർക്കേണ്ട ഒറിജിനൽ രേഖകൾക്ക് പകരം പകർപ്പ് സമർപ്പിച്ചതാണ് ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളാൻ കാരണം. സിറ്റിംഗ് എംഎൽഎ എഎൻ ഷംസീറാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി.

    No comments

    Post Top Ad

    Post Bottom Ad