Header Ads

  • Breaking News

    അറിയിപ്പ്; പ്ലസ് 2 പ്രിലിമിനറി പരീക്ഷ മാറ്റി!

    കേരള പിഎസ്‌സി നടത്തുന്ന പ്ലസ് 2 തല പ്രിലിമിനറി പരീക്ഷ മാറ്റി. ഏപ്രിൽ 10, 17 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് ഏപ്രിൽ 10, 18 തീയതികളിലേക്ക് മാറ്റിയത്. രണ്ട് ഘട്ടമായാണ് പരീക്ഷ നടക്കുന്നത്. ആദ്യഘട്ടത്തിന്റെ അഡ്മിറ്റ് കാർഡ് മാർച്ച് 29 മുതൽ ഡൗൺലോഡ് ചെയ്യാം. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷ. ബിരുദ പ്രവേശന പരീക്ഷ മേയ് 22നാണ് നടക്കുക. മേയ് 7 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

    No comments

    Post Top Ad

    Post Bottom Ad