Header Ads

  • Breaking News

    പത്തര കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍; പ്രതികള്‍ ബി.ടെക്കും സിവില്‍ എന്‍ജിനീയറിങ്ങും



    കോ​ഴി​ക്കോ​ട്: 

    ഇ​ട​നി​ല​ക്കാ​ര്‍​ക്ക് വി​ല്‍​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളെ ടൗ​ണ്‍ പൊ​ലീ​സും ജി​ല്ലാ ആ​ന്‍​റി നാ​ര്‍​കോ​ട്ടി​ക്ക് സ്പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്സും (ഡ​ന്‍​സാ​ഫ് ) ചേ​ര്‍​ന്ന് പി​ടി​കൂ​ടി. പ​ട്ടാ​ന്നൂ​ര്‍ അ​ശ്വ​ന്ത് (21), മു​ഹ​മ്മ​ദ് ന​ബീ​ല്‍ (20) എ​ന്നി​വ​രെ​യാ​ണ് സി.​എ​ച്ച്‌ ഫ്ലൈ ​ഓ​വ​റി​ന​ടു​ത്തെ ലോ​ഡ്ജി​ല്‍​വെ​ച്ച്‌ 10.700 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്.


    ജി​ല്ല​യി​ലെ കോ​ള​ജി​ല്‍​നി​ന്ന്​ സി​വി​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്ങി​ല്‍ ബി.​ടെ​ക് ക​ഴി​ഞ്ഞു പോ​യ​വ​രാ​ണ് പി​ടി​യി​ലാ​യ​വ​ര്‍. പ​ഠ​ന​കാ​ല​ത്തു​ള്ള ബ​ന്ധം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ര്‍ ജി​ല്ല​യി​ലെ ചി​ല്ല​റ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച്‌ ന​ല്‍​കു​ന്ന​ത്.ചി​ല്ല​റ മാ​ര്‍​ക്ക​റ്റി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് ഇ​വ​രി​ല്‍​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

    ക​ഴി​ഞ്ഞ ആ​ഴ്ച പ​ത്ത് കി​ലോ​ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വ് ഡ​ന്‍​സാ​ഫ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​‍െന്‍റ ഉ​റ​വി​ട​ത്തെ കു​റി​ച്ചും ക​ണ്ണി​ക​ളെ കു​റി​ച്ചു കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ടൗ​ണ്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ടു​ത്തു​മെ​ന്ന് സൗ​ത്ത് അ​സി​സ്​​റ്റ​ന്‍​റ്​ ക​മീ​ഷ​ണ​ര്‍ എ.​വി. ജോ​ണ്‍ പ​റ​ഞ്ഞു.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ്​​ചെ​യ്തു.


    No comments

    Post Top Ad

    Post Bottom Ad