Header Ads

  • Breaking News

    ഏറ്റവും കൂടുതൽ സ്വത്ത് BJPക്ക്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

    രാജ്യത്തെ രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ ആസ്തി BJPക്ക്. 2018–19 വർഷത്തെ കണക്ക് ദില്ലി ആസ്ഥാനമായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് പുറത്തുവിട്ടത്. 2,904.18 കോടി രൂപയാണ് BJPയുടെ ആസ്തി. ദേശീയ പാർട്ടികള്‍ക്ക് ആകെയുള്ള ആസ്തിയുടെ 54.29% വരും ഇത്. ദേശീയ പാർട്ടികളുടെ ആകെ ആസ്തി 5,349.25 കോടിയാണ്. ഏറ്റവും കൂടുതൽ ബാധ്യതയുള്ളത് കോൺഗ്രസിനാണ്. പ്രാദേശിക പാർട്ടികളിൽ സമാജ്‍വാദി പാർട്ടിയാണ് സമ്പന്നർ.

    No comments

    Post Top Ad

    Post Bottom Ad