സെവിയ്യയെ വീട്ടിൽ കയറി വെട്ടി ബാർസലോണ
സ്പാനിഷ് ലാ ലിഗയിൽ സെവിയ്യയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി എഫ് സി ബാർസലോണ. ഒരു ഗോളും അസിസ്റ്റുമായി ലിയോണൽ മെസ്സി മുന്നിൽ നിന്ന് നയിച്ചപ്പോൾ മറ്റൊരു ഗോൾ ഡെമ്പലെ നേടി
വിജയത്തോടെ 53 പോയിന്റുമായി ബാർസിലോണ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി
🔔 സ്കോർ കാർഡ്
❤💙 ബാർസലോണ - 2⃣
⚽️ Dembele 29'
⚽️ Messi 85'
❤🤍 സെവിയ്യ - 0⃣

No comments
Post a Comment