Header Ads

  • Breaking News

    ജുവന്റസിനെ സമനിലയിൽ തളച്ചു വെറോണ



    ഇറ്റാലിയൻ സീരി എയിൽ ജുവന്റസിനെ സമനിലയിൽ തളച്ചു വെറോണ.ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

    ജുവന്റസിനായി 49-ആം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയപ്പോൾ വെറോണയുടെ മറുപടി ബറാക്കിലൂടെയായിരുന്നു 

    🔔 സ്കോർ കാർഡ്

    🖤ജുവന്റസ് - 1⃣

    ⚽️ C. Ronaldo 49'

    💛വെറോണ - 1⃣

    ⚽️ A. Barak 77'


    No comments

    Post Top Ad

    Post Bottom Ad