Header Ads

  • Breaking News

    5000 രൂപ കയ്യിൽ കിട്ടും; സൗജന്യമായി ലപ്‌ടോപ് ലഭിക്കും!

    എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പുറത്തിറക്കി. ഒരു വീട്ടിൽ ഒരാൾക്കെങ്കിലും തൊഴിൽ നൽകുമെന്നാണ് പ്രധാന പ്രഖ്യാപനം. സാമൂഹിക ക്ഷേമപെൻഷൻ 3500 രൂപയാക്കും. പട്ടിണി രഹിതമായ കേരളം സൃഷ്ടിക്കുമെന്നും ബിപിഎൽ വിഭാഗത്തിലെ രോഗികൾക്ക് പ്രതിമാസം 5000 രൂപ സഹായമായി നൽകുമെന്നും വാഗ്‌ദാനമുണ്ട്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകുമെന്നുമാണ് പ്രഖ്യാപനം.

    No comments

    Post Top Ad

    Post Bottom Ad