Header Ads

  • Breaking News

    സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു!

    സംസ്ഥാനത്ത് ഏപ്രിൽ 6 ന് പൊതു അവധി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്നതിനാലാണ് അവധി. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
     സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി ലഭിക്കാൻ ലേബർ കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad