Header Ads

  • Breaking News

    ചരിത്രം ആവർത്തിച്ച് ഇന്ത്യ : ഇന്ത്യൻ ടീമിന്റെ കോപ്പ അമേരിക്കയിലേക്കുള്ള ക്ഷണം നിരസിച്ച് എ ഐ എഫ് എഫ്


    ഈ വരുന്ന കോപ അമേരിക്ക ടൂർണമെന്റിലേക് ലാറ്റിനമേരിക്കൻ ഫുട്ബോൾ കൂട്ടായ്മ കോൺമെബോൾ ഇന്ത്യയെ ക്ഷണിച്ചിരുന്നെന്ന് വെളിപ്പെടുത്തി എ ഐ എഫ് എഫ്.ഏഷ്യയെ പ്രധിനിധാനം ചെയ്തു കളിക്കാൻ ഖത്തറിന്നും ഓസ്‌ട്രേലിയക്കും സാധിക്കാത്ത ഒഴിവിലേക്കാണ് ഇന്ത്യൻ ടീമിനെ പരിഗണിച്ചത്.

    എന്നാൽ ഏഷ്യൻ കപ്പിനും ലോകകപ്പിനുമുള്ള യോഗ്യതാ മത്സരങ്ങൾ നടക്കുന്നതിനാൽ ഖത്തറിനെയും ഓസ്ട്രേലിയയെയും പോലെ ഇന്ത്യക്കും ഇത്തവണ കോപ അമേരിക്കയിൽ പങ്കെടുക്കാൻ ആവില്ല‌. അത്കൊണ്ട് തന്നെ ഇന്ത്യ ക്ഷണം നിരസിക്കുകയായിരുന്നു.ഏഷ്യയിൽ നിന്നുള്ള ടീമുകൾക്ക് കളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പത്ത് ടീമുകളുമായാകും ഇത്തവണ കോപ അമേരിക്ക സങ്കടിപ്പിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad