Header Ads

  • Breaking News

    ഗ്ലാഡ്ബാഷിനെ തകർത്തു മാഞ്ചസ്റ്റർ സിറ്റി



    ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ബോറുഷ്യ മോൻചെൻഗ്ലാഡ്ബാഷിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി .സിറ്റിക്കായി 29-ആം മിനിറ്റിൽ ബെർണർഡോ സിൽവ 65-ആം ഗബ്രിയൽ ജീസസ് എന്നിവരാണ് ഗോളുകൾ നേടിയത് 

    🔔സ്കോർ കാർഡ്

    💙 മാഞ്ചസ്റ്റർ സിറ്റി - 2⃣

    ⚽️ B. Silva 29'

    ⚽️ G. Jesus 65'

    🖤 ബോറഷ്യ മോൻചെൻഗ്ലാഡ്ബാഷ് - 0⃣


    No comments

    Post Top Ad

    Post Bottom Ad