Header Ads

  • Breaking News

    🔥സീരി എ യിൽ ഇന്ന് സൂപ്പർ പോരാട്ടം⚡



    🤍🖤യുവന്റസ് നെപ്പോളിയെ💜 നേരിടുന്നു⚔️

    🔙ഇരുവരും കഴിഞ്ഞ മാസം 21ന് സൂപ്പർ കോപ്പ ഇറ്റാലിയ ഫൈനലിൽ കൊമ്പ് കോർത്തപ്പോൾ

    യുവന്റസ് ആയിരുന്നു വിജയിച്ചത് 🏆🔥


    💫നിലവിലെ സീരി എ പട്ടികയിൽ ഇരുവരും ആരും 20 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ യുവന്റസ് മൂന്നാം സ്ഥാനത്തും🔥 നെപ്പോളി ആറാം സ്ഥാനത്തുമാണ്⚡


    "Napoli" 🆚 "Juventus"

    🗓 Today | ⏰ 10:30 PM (IST)

    🏟 Diego Armando Maradona stadium



    No comments

    Post Top Ad

    Post Bottom Ad