Header Ads

  • Breaking News

    SHOCKING: സംസ്ഥാനത്ത് സ്കൂളുകളിൽ വീണ്ടും കൂട്ടത്തോടെ കൊവിഡ്

    മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ വീണ്ടും കൂട്ടത്തോടെ കൊവിഡ് റിപ്പോർട്ട് ചെയ്തു. പൊന്നാനിക്ക് സമീപം മാറഞ്ചേരി, വന്നേരി ഹയർ സെക്കൻഡറി സ്കൂളുകളിലാണ് 180 പേർക്ക് ഒന്നിച്ച് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 94 വിദ്യാർഥികൾക്കും ഒരു അധ്യാപകനും, വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ 85 പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സമാനമായി നേരത്തെയും 262 പേർക്ക് കൊവിഡ് കണ്ടെത്തിയിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad