Header Ads

  • Breaking News

    ഹൈദരാബാദിനെ സമനിലയിൽ തളച്ചു ഈസ്റ്റ്‌ ബംഗാൾ 😼



     

    🇮🇳 ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദിനെ സമനിലയിൽ കുരുക്കി ഈസ്റ്റ് ബംഗാൾ⚡️


    🏹അൻപ്തിയൊൻപത്താം മിനിറ്റിൽ ബ്രൈറ്റാണ് ഈസ്റ്റ് ബംഗാളിനായി വലകുലുക്കിയത്.🎯. എന്നാൽ ഇഞ്ചുറി ടൈമിൽ സന്താനയിലൂടെ ഹൈദരാബാദ് തിരിച്ചടിക്കുകയായിരുന്നു  🤺 ഇതോടെ ഈസ്റ്റ് ബംഗാളിനെ പ്ലേ ഓഫ്‌ പ്രതീക്ഷകൾ അസ്തമിച്ചു 🎗


    🔔 സ്കോർ കാർഡ്


    ❤️ ഈസ്റ്റ്‌ ബംഗാൾ - 1⃣

    ⚽️ ബ്രൈറ്റ് 59'

    💛 ഹൈദരാബാദ് എഫ് സി - 1⃣

    ⚽️ സന്താന 90+2'



    No comments

    Post Top Ad

    Post Bottom Ad